SPECIAL REPORT'ഷോര്‍ട്ട്‌സ് ധരിച്ചതിന് ശാസിക്കുകയും അപമാനിക്കുകയും ചെയ്തു; ആണ്‍കുട്ടികളോട് സംസാരിക്കുന്നത് പോലും കുടുംബം എതിര്‍ത്തു; പിതാവിന്റെ ഭീഷണി കാരണം ഫോട്ടോയും വീഡിയോയും എടുക്കുന്നത് നിര്‍ത്തി'; കൊല്ലപ്പെട്ട ടെന്നീസ് താരം രാധികയുടെ വീട്ടിലെ സാഹചര്യം വളരെ മോശമായിരുന്നുവെന്ന് സഹതാരം ഹിമാന്‍ഷിക; പ്രണയബന്ധമെന്ന അഭ്യൂഹം തള്ളി കുടുംബംസ്വന്തം ലേഖകൻ13 July 2025 12:31 PM IST